Thursday, July 11, 2013

കബീർദാസ്‌ കിസ് കാൽ കെ കവി തെ ????




ഒരു മലയാളം ബ്ലോഗ് എഴുതണം എന്ന ആഗ്രഹം കുറെ കാലം ആയി മനസ്സിൽ തോന്നിയിട്ട്. വേറെ പണി ഒന്നും ഇല്ലാത്തപ്പോൾ മാത്രം ഇതു  തോന്നും. നേരം പോക്കിനു വേണ്ടി എന്നും  രാത്രി മുഖപുസ്തകം  (FACEBOOK) ഞാൻ ഉപയോഗിക്കും. അതിൽ സുഹൃത്തുക്കളുടെ നീണ്ട നിരയിൽ, സ്കൂളിൽ പഠിച്ച ഒരു കൂട്ടുകാരനെ അപ്രതീഷിതമായി കാണാൻ ഇടയായി. വർഷങ്ങൾക്ക്  മുൻപ്  സ്കൂളിൽ നടന്ന പല രസകരമായ സംഭവങ്ങൾ എന്റെ മനസിൽ ഓടി എത്തി. അതിൽ ഒരെണ്ണം വിവരിക്കാം. ഒരു മുൻ‌കൂർ ജാമ്യം എടുക്കുന്നു. അക്ഷര പിശകുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക   :)   


പന്ത്രണ്ടാം ക്ലാസ്സിൽ എനിക്ക് ഹിന്ദി പഠിക്കാനുണ്ട്. ഒരു ഹിന്ദി ക്ലാസ്സിൽ, ടീച്ചർ 'കബീർദാസ്‌' കവിതകൾ പഠിപ്പിക്കുകയായിരുന്നു. എന്നാൽ  ക്ലാസ്സിലെ ഒരു കഥാപാത്രം ഇതു ഒന്നും തന്നെ ശ്രദ്ധിക്കാതെ, ഇന്നലെ കണ്ട സിനിമാകഥ  കൂട്ടുകാർക്കു വിശദീകരിച്ചു കൊടുക്കുകയായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം കണ്ണുരുട്ടി ടീച്ചർ താകീതു നല്കിയെങ്കിലും, ടിയാൻ അതു കണ്ട ഭാവം നടിക്കാതെ, സിനിമാകഥ വിവരണം തുടർന്നു. പിന്നീടുള്ള സംഭാഷണം ഇപ്രകാരമായിരുന്നു. 

ടീച്ചർ : എന്താ മനീഷ്**  ഇത്ര  സംസാരം.  സ്റ്റാണ്ട്  അപ്പ്‌ !!!
** വായനക്കാരുടെ ശ്രദ്ധയ്ക്ക്‌ -- മനീഷ് എന്നതു യഥാർത്ഥ പേരു അല്ല. സ്വന്തം ആരോഗ്യം കണക്കിലെടുത്ത്, ഞാൻ  യഥാർത്ഥ പേരു പറയുന്നില്ലാ. തൽകാലം മനീഷ് എന്ന് വിളിക്കാം.

കുറ്റം സമമതിച്ച  പ്രതിയെ പോലെ അവൻ ഒന്നും മിണ്ടാതെ എഴുന്നേൽറ്റു  നിന്നു.

ടീച്ചർ :  കബീർദാസ്‌ കിസ് കാൽ കെ കവി തെ ?? (Kabirdas kis kal ke kavi thae ??).  മനീഷ് ഉത്തരം പറയു ....
** വായനക്കാരുടെ ശ്രദ്ധയ്ക്ക്‌  -- "കബീർദാസ്‌  ഏതു കാലഘട്ടത്തിലെ കവി അയിരുന്നു" -- ഇതാണ് ചോദ്യം.
"കബീർദാസ്‌ ചൗദഹ്  സദി  കെ കവി തെ"  ---  ഇതാണ് ടീച്ചർ പ്രതീഷിച്ച ഉത്തരം  (Kabirdas 14th  century  ke kavi thae --  Kabirdas was a  poet  of 14th  century ) 

ഉത്തരം അറിയാതെ  മനീഷ്  വിഷമിച്ചു.  

ടീച്ചർ വീണ്ടും:  കബീർദാസ്‌ കിസ് കാൽ കെ കവി തെ  ?? പറയു .

"ഉത്തരം മുട്ടുമ്പോൾ  കൊഞ്ഞനം  കാണിക്കുക"  എന്ന പഴoചൊൽ അവന്റെ  മനസ്സിൽ വന്നു. പക്ഷെ  ഇതു ടീച്ചർ അല്ലേ.  കൊഞ്ഞനം  കാണിക്കാൻ പറ്റില്ല .

ക്ഷുഭിതയായ ടീച്ചർ വീണ്ടും : കബീർദാസ്‌ കിസ് കാൽ കെ കവി തെ ???

സിനിമാകഥ  കേട്ട് കൊണ്ടിരുന്ന ഒരു സുഹൃത്ത്‌ , മനീഷിന്ടെ   ദയനീയാവസ്ഥ  കണ്ടു അവന്റെ സഹായത്തിനു എത്തി. അവൻ പതുക്കെ പിറുപിറുത്തു -- " അളിയാ,  കബീർദാസ്‌  വസന്ത  കാൽ കെ കവി തെ ".

"നിങ്ങൽക്കും  ആകാം കോടീശ്വരൻ " പരിപാടിയിൽ , അവസാനത്തെ ലൈഫ് - ലൈൻ ഉപയോഗിച്ച് ഒരു കോടി നേടിയ ആത്മവിശ്വാസത്തോടെ  അവൻ സന്തോഷപൂർവം ഉറക്കെ പറഞ്ഞു --- "ടീച്ചർ, കബീർദാസ്‌ വസന്ത കാൽ  കെ കവി തെ ". 
**  "വസന്ത  കാൽ"  എന്നു പറഞ്ഞാൽ Spring Season എന്നാണ് അർഥം.

ഇതു കേട്ടതും ക്ലാസ്സ്‌ മുഴുവനും പൊട്ടിച്ചിരികൾ കൊണ്ട് നിറഞ്ഞു.  ക്ഷുഭിതയായ ടീച്ചർ പോലും ഈ തമാശ ശരിക്കും ആസ്വദിച്ചു.

  
NB : ക്ഷണികമായ ഈ ജീവിതത്തിൽ, എന്നും തിരക്ക് പിടിച്ച ഈ ജീവിത ശൈലിയിൽ, ഒരു പിടി രസകരമായ ഓർമ്മകൾ  സമ്മാനിച്ച  എന്റെ സുഹൃത്തുക്കൾക്ക്‌ ഞാൻ  ഇതു സമർപ്പിക്കുന്നു.   

Friday, May 4, 2012

Mission Laptop


Great energy. Great hopes. Great relief. It was Friday morning. Just like any other software professional I was eagerly waiting to be Friday. This Friday (20th April 2012) was very special to me because I had planned to buy a laptop. For years I have been longing to buy one. But for some reason or the other it got postponed. (Hey, that doesn't implies i am a procrastinator).

After having a quick brush and a tasty breakfast i rushed to bus stop. My mind was full of laptops and the heavy traffic on road didn't get any of my attention. Immediately after reaching office i started searching for all the major laptops and for their features. Time flew by. Even during lunch, all my thoughts were converging towards laptops. Before buying one, I have discussed with lot of friends, relatives and colleagues for their suggestion. Different people, diversified perspectives, multiple opinions. But in the end I finalized one.

At around 4 o'clock, my project manager called our team members for discussing a new project. My mind was still chasing laptops. The usual scenario started - Project aims, aspirations, deadlines, challenges, team structure, learning aspects blah blah blah. By around 5 o'clock meeting was over and I started to Great India Place (GIP) mall to buy my laptop. In Noida roads are very dusty and climate is very hot in April. As a result bike journey was tedious and since i was in pillion seat i kept my eyes closed most of the time to prevent dust particles into my eyes. The strong winds made by hair appear dry and dusty.

Inside the mall, it was a bit difficult for me to find out laptop showroom. I purchased a descent model for 32K (INR – Indian National Rupees) and a net connection for (1.25 K). It was hard to spend so many bucks, but laptops had a transition from luxury to necessity in last 8 years. Even college students find laptop as inevitable. The formalities like address proof, photos, billing etc all took nearly an hour. I roamed for some time inside the mall, looking eagerly at laptops kept for displays in other shops. By around 8.30 PM i started back to home. Took Delhi metro train from Sector-18 to Noida City Center. From there got a shared auto to Sector-62. And from there had a 2 kilometer walk and finally reached home at around 10.

Mission accomplished!!

Friday, July 3, 2009

Emotional turmoil


I was listening to a particular song. The music was so mesmerizing that I felt, I was slowly drifting into another world . I would like to share a few of my thoughts .....

" I felt that I was standing on the seashore. And it was evening. The crimson sun was slowly setting down , there was this music, but none nearby me. The music seems to be coming from the thin air. The music seems to be played by the gods. I can’t see them , but can definitely hear it. The chanting of the slogans tells me that still there is a lot for me to achieve, a still long way to go, a long journey to be traveled. Tears were rolling down my cheeks . The setting sun seems to tell me – “Don’t be afraid of failures in life. You will surely overcome them . Look at me, I am setting down now because my time has come to go . But surely tomorrow morning I will rise up and shine again. Similarly you will also again rise up and shine, thereby bringing light and power in all your near and dear one’s lives …. So cry not.... " . I stood looking at the golden coloured sky. A saint was standing far away. He had a long beard and a traditional dressing(it had almost the same colour of the setting sun). I walked towards him slowly. There was a halo around him. He had a really pleasant face and smiled at me as if he knew me for several years and as if he expected me there. I beleived that he had all the solutions. As I walked towards him, the cool breeze sprinkled over me some relief . I felt as I was moving towards the eternal truth , that real truth which all have been trying to achieve, through years of meditation and immense knowledge. I slowly moved towards him …."

Suddenly the power supply went off and the music stopped. My loitering mind entered back into the real world . Although i had these feelings for a short duration of time, it was very unique to me.